അന്നും മഴമേഘങള്‍ മൂടിനില്‍ക്കുന്നുണ്ടായിരുന്നു ...........
വീര്‍പ്പുമുട്ടല്‍ അവസാനിച്ചത് അപ്പോയാണ്, ഏട്ടന്‍ എനിക്കൊരു നല്ല കേള്വിക്കാരനായപ്പോള്‍. ഒരു പക്ഷെ ഈ കുഞുടുപ്പുകാരിയുടെ മനസ്സില്‍ ഇത്രയും വിഷമങളുണ്ടോ എന്ന് അവനും തോന്നിക്കാണും .........
........മഴയെ ഞാന്‍ എന്നും സ്നേഹിച്ചിട്ടുണ്ട് കൗമാരതില്‍ പ്രണയിച്ചിട്ടുണ്ട്.......വേനലില്‍ വിരഹവുമായിട്ടുണ്ട്..........
പക്ഷെ അന്ന് ഏട്ടന്‍ കേള്വിക്കരനാകുംവരെ, മൂടിക്കെട്ടിനില്‍ക്കുന്ന മഴമേഘങള്‍... എനിക്ക്, ഒരു തരം ശ്വാസംമുട്ടലായിരുന്നു....മരണത്തിന്റെ ദൂതന്‍ എന്റെ അടുത്തെത്തുന്നപോലെ...
ഇന്ന് ഞാന്‍ ചിന്തിക്കുംബോള്‍ അതങ്ങനെയൊക്കെയാ.......
......പക്ഷെ അന്ന് ഞാന്‍ ചിന്തിച്ചദിത്രമാത്രം....ഞാന്‍ മരിച്ചാലും എന്നെ മണ്ണൂ മൂടില്ലെ , അപ്പൊ ഞാനെങനെ എന്റെ ഉമ്മയെ കാണും...ഉമ്മ എനിക്കെങനെ ചോറുവാരിത്തരും.....ഞാന്‍ കിടക്കുന്ന മണ്ണീനു മേലെക്കുടേ എന്റെ പ്രിയപ്പെട്ടവര്‍ നടക്കുന്നു....ഞാന്‍ ഉറക്കെ വിളിചിട്ടും...അവര്‍ കേട്ടില്ല...തൊണ്ട പൊട്ടി ഞാന്‍ വിളിചു.....ആരും തിരിഞു നോക്കിയില്ല......
പള്ളിപറംബിന്നടുത്തുള്ള കളിസ്ഥലത്തു എന്റെ കൂട്ടുകാരി തനിച്ച്....ചോറും കൂട്ടാനും വെച്ചും...മരങളില്‍ കയറിയും കളിക്കുന്നു...
........എനിക്ക് ശ്വാസം കിട്ടുന്നില്ല.......
ദാഹിക്കുന്നു......
ആര്‍ക്കും എന്നോട് സ്നേഹമില്ല.....ആരും എന്റടുത്തേക്ക് വരുന്നില്ല......
ഏട്ടന്‍ എന്നെ പൊട്ടത്തി എന്ന് വിളിചു കളിയാക്കി...അതെന്നെ സമാധാനിപ്പിക്കനായിരുന്നു.....പിന്നെ അവന്‍ എന്നെയും കൂട്ടി ഉമ്മയോടു കൂടെ കാര്യങല്‍ പറഞപ്പൊയാ എനിക്കും....സമാധാനമായത്....ശ്വാസം കിട്ടിയത്.
Wednesday, March 5, 2008
Subscribe to:
Post Comments (Atom)
മഴ മനസ്സിന് എന്നും സന്തോഷം പകരുന്ന ഒരു ഉത്സവം പോലെയാണ്. മഴ മേഘങ്ങള്‍ പെയ്തൊഴിയുന്നതു പോലെ മനസ്സിലെ വീര്‍പ്പുമുട്ടലുകള്‍ ഒഴിഞ്ഞുപോകുന്നത് നമ്മുടെ വിഷമങ്ങള്‍ ആരോടെങ്കിലും പറഞ്ഞു തീര്‍ക്കുമ്പോഴും.
ReplyDeleteനല്ലൊരു സുഹൃത്ത് അല്ലെങ്കില്‍ സഹോദരങ്ങള്‍ അങ്ങനെ ആരെങ്കിലും വേണം എല്ലാവര്‍ക്കും.
:)
അക്ഷരത്തെറ്റുകള്‍ കുറച്ചു കൂടെ ശ്രദ്ധിയ്ക്കൂ... ഇവിടെ നോക്കീയാല്‍ അക്ഷരങ്ങളുടെ കുറേ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാം.
ശ്രീ...
ReplyDeleteഒരുപാട് നന്ദി ഈ പുതിയ ബ്ലോഗ് എയുതുകാരിയെ കമ്മന്റ് എയുതി പ്രോല്‍സാഹിപ്പിച്ചതിന് ....
പിന്നെ ഇന്നലെകളിലേക്ക് ഓര്‍മകള്‍ക്കെന്‍ക്ക്കിലും പൊകാന്‍ സാധിക്കുന്നുന്റല്ലൊ എന്ന് പരഞ്...ഒരു ചെറിയ ആശ്വാസമായധിലും.....
.......നന്ദി
ലുലു എന്ന പേര് ബ്ലോഗില്‍ ആദ്യമായി കണ്ടപ്പോള്‍ കയറി വന്നതാ...(എന്റെ മൂത്ത മോളുടെ വിളിപ്പേരാ ലുലു).നാല് പോസ്റ്റില്‍ രണ്ടിലും മഴ!!!തലക്കെട്ടുകള്‍ വളരെ ഇഷ്ടപ്പെട്ടു.കരിയിലകള്‍ എന്ന ബ്ലോഗിന് പച്ച ഇല നല്‍കിയതില്‍ ഒരു ??? ശ്രീ പറഞ്ഞപോലെ അക്ഷരപ്പിശാചുകളെ അകറ്റുക.ആശംസകള്‍
ReplyDeleteഅരീക്കോടന്‍ കാക്കക്...
ReplyDeleteനന്ദി....
.....എന്നെ പ്രോല്‍സാഹിപ്പിച്ചതിലും
എന്റെയും വിളിപ്പേരാ ട്ടൊ ലുലു..
ലുലു.. പോസ്റ്റുകളിലെ കണ്ടെന്റുകളേക്കാള്‍ ആദ്യം തന്നെ കണ്ണില്‍ തടയുന്നത് അക്ഷരതെറ്റുകളാണ്. അതൊന്ന് ശരിയാക്കാന്‍ ശ്രമിച്ച് കൂടെ..
ReplyDeleteനല്ല ഒരു ഭാവി ആശംസിയ്ക്കുന്നു..
പിന്നെ ഈ വേഡ് വെരിഫിക്കേഷന്‍ വേണോ..?