Monday, March 3, 2008

ഇന്നലെകളൂടെ മഴസ്പര്‍ഷം..............

മഴ എന്നിലെ ധമനികളീലൂടെ ഒഴുകുന്ന പ്രണയം........................
മഴ എന്റെ വികാരങളുടേ നനുതത സ്പര്‍ഷം.........
.......................
മഴ പ്പെയ്യുന്ന രാവുകളില്‍ .....ഇരുള്‍ മൂടിയ മുറിയില്‍......
തനിച്ച്......കാതില്‍ ന്നേര്‍ത്ത ഹിന്തുസ്താനി സംഗീതവും‍........പിന്നെ...
പൊയിഞ്ഞുവീണ കരിയിലകളുടെ ഞരംബുകളിലേക്ക്..................
ഇന്നലെകെളിലേക്ക്........
ഇന്നലെകളുടെ സായാഹ്ന്നം ......
ബാല്യതിന്റെ മധുരവും....
..............
ഒരിക്കല്‍ കൂദി വന്നിരുന്നെങ്കില്‍...............

1 comment:

  1. ഇന്നലെകള്‍ വീണ്ടും പുനര്‍ജ്ജനിച്ചിരുന്നെങ്കില്‍...

    എല്ലാവരും ആഗ്രഹിയ്ക്കുന്ന സ്വപ്നം തന്നെ. പഴയ ഓര്‍മ്മകളിലേയ്ക്കു തിരിച്ചു പോകാന്‍ നമുക്ക് ആകില്ലെങ്കിലും നമ്മുടെ ഓര്‍മ്മകള്‍ക്കാകുമല്ലോ... അതു തന്നെ ഭാഗ്യം!
    ഇനിയുമെഴുതൂ...
    :)

    ReplyDelete

എന്റെ എഴുത്ത് ഇഷ്മായെങ്കിലും ഇല്ലെങ്കിലും ആ അഭിപ്രായം എനിക്ക് വിലപ്പെട്ടതാന്ന്‍
ലുലു