ജനനവും മരണവും
പ്രണയവും വിരഹവും
..ഏതോ
ബന്ധുവിന്റെ മുഖ്ഛായയും
നിന്റെ പ്രതിരൂപമായ് തെളീയുന്നു
* * *
മഴ,
ഇന്നൊരത്ഭുതമാകുന്നു
പ്രതീക്ഷിക്കാത്ത നിമിഷങ്ങളില്‍
പേമാരിയായും
പ്രതീക്ഷിക്കുന്ന നേരം
വരള്‍ച്ചയുടെ പേക്കൂത്തായും.......
Wednesday, June 11, 2008
Subscribe to:
Post Comments (Atom)
ഈ post വായിച്ചര്രുണ്ടാകും ഇത് എന്റെ വേരെയൊരു blog ആയിരുന്നു എല്ലം ഒന്നിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്.......
ReplyDelete